ബൈക്ക് വൈദ്യുത തൂണിൽ ഇടിച്ച് യുവാവ് മരിച്ചു

1 min read
SHARE
കാടാച്ചിറയിൽ ബൈക്ക് വൈദ്യുത തൂണിൽ ഇടിച്ച് യുവാവ് മരിച്ചു. അരയാൽത്തറ സ്വദേശി വൈഷ്ണവ് സന്തോഷ് (21) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് മുഴപ്പിലങ്ങാട് സ്വദേശി പ്രിതുലിനെ പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈഷ്ണവിനെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.