തളിപ്പറമ്പില്‍ വന്‍ തീപിടുത്തം; വാഹനങ്ങള്‍ കത്തി നശിച്ചു
1 min read
കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ വെള്ളാരം പാറയിലെ പോലീസ് ഡമ്പിംഗ് യാര്‍ഡില്‍ വന്‍ തീപിടുത്തം. നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. തീയണക്കാന്‍ ശ്രമം തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് തളിപ്പറമ്പ് ശ്രീകണ്ഠാപുരം റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി