February 2025
M T W T F S S
 12
3456789
10111213141516
17181920212223
2425262728  
February 13, 2025

കോളിത്തട്ട് മട്ടിണിയിലെ ജനാർദ്ദനൻ ഉമ്പുക്കാട്ട് (തങ്കപ്പൻ) അന്തരിച്ചു

1 min read
SHARE

കോളിത്തട്ട് മട്ടിണിയിലെ ജനാർദ്ദനൻ ഉമ്പുക്കാട്ട് (തങ്കപ്പൻ (91) അന്തരിച്ചു. ഭാര്യ ലക്ഷ്മിക്കുട്ടി. മക്കൾ പുഷ്പ, സുമ, സുജ, ശോഭ, ജലജ, രാജൻ, മരുമക്കൾ ശശി, കേശവൻ, രാജൻ, രാജൻ, പ്രദീപൻ, മല്ലിക. ശവസംസ്കാരം ഇന്ന് (27 -9 – 23) രാവിലെ 11 മണിക്ക് മുണ്ടയാംപറമ്പ് SNDP ശ്മശാനത്തിൽ.