December 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
December 11, 2024

ചക്കുംമൂട്ടിൽ സി വി ജോൺ അന്തരിച്ചു

1 min read
SHARE

കോടഞ്ചേരി (കോഴിക്കോട്): തുഷാരഗിരി ചക്കുംമൂട്ടിൽ സി വി ജോൺ (64- തുഷാരഗിരി വെറൈറ്റി ഫുഡ്സ്) അന്തരിച്ചു. സംസ്കാരം ഇന്ന് (28-04-2023- വെള്ളി) വൈകുന്നേരം 04:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: മേരി കണ്ണോത്ത് കപ്യാരുമലയിൽ കുടുംബാംഗം. മക്കൾ: ജോമിൻ, ജെസ് ലിൻ. മരുമക്കൾ: ഡിന കുന്നത്തേട്ട്, അഞ്ജു പള്ളത്ത്.