ശ്രീകണ്ഠപുരം വോളി ഇന്ന് തുടങ്ങും
1 min readശ്രീകണ്ഠപുരം: ഡിവൈഎഫ് ഐ ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ശ്രീകണ്ഠപുരം വോളി ഇന്ന് ആരംഭിക്കും. ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടത്തുന്ന ഉത്തരമേഖല വോളിബോളിൾ ടൂർണമെന്റിൽ മേജർ വോളിയിൽ യുവധാര പട്ടാനൂർ പയ്യന്നൂർ കോളേജുമായി മാറ്റുരയ്ക്കും. പ്രാദേശിക വോളിയിൽ മേരിഗിരി വോളി അക്കാദമി നവോദയ ചൂളിയാടുമായി ഏറ്റുമുട്ടും. മത്സരം വൈകുന്നേരം 7 മണിക്ക് ആരംഭിക്കും. ഡി വൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ: സരിൻ ശശി ഉദ്ഘാടനം ചെയ്യും.