September 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
September 8, 2024

ക്രിസ്മസ് ന്യൂയർ ആഘോഷങ്ങൾ; പരിശോധനകൾ കർശനമാക്കി എക്സൈസ്

1 min read
SHARE

ക്രിസ്മസ് ന്യൂയർ ആഘോഷങ്ങളിൽ പരിശോധനകൾ കർശനമാക്കി എക്സൈസ്. ഡിജെ പാർട്ടികൾ നടക്കുന്ന സ്ഥലങ്ങളിൽ പരിശോധ ഉണ്ടാകും. ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചുവെന്ന് എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ആർ ജയചന്ദ്രൻ  പറഞ്ഞു.ആഘോഷങ്ങളെ മറയാക്കി ലഹരി ഉപയോഗം ഉണ്ടോ എന്നും പരിശോധിക്കും. ആഘോഷവേള ലഹരി വിമുക്തമാക്കും. അതിർത്തികളിലും , വാഹന പരിശോധനകളും ഊർജിതമാക്കും. വലിയ ആഘോഷങ്ങൾ നടക്കുന്ന മട്ടാഞ്ചേരി ഫോർട്ട് കൊച്ചി ഭാഗങ്ങളിൽ നിരീക്ഷണം കർശനമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *