കുഞ്ഞൂട്ടി (ആന്റണി) 82 പടലോടിയിൽ നിര്യാതനായി. മൃതസംസ്കാരം നാളെ (25/04/2025) വൈകുന്നേരം 4:00 മണിക്ക് അങ്ങാടിക്കടവ് തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ
OBITUARY
ഈരാണിപ്പാലം : ആനാക്കുഴിയിൽ നാരായണി(94) നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം 3.00 മണിക്ക് മാളികാപറമ്പ് ശ്മശാനത്തിൽ. മക്കൾ: മൈഥിലി,മോഹനൻ ,അനിതമരുമക്കൾ : നിഷ , മോഹനൻ (ഡ്രൈവർ).
ഇരിട്ടി: മീത്തലെ പുന്നാട് അശ്വതി നിവാസിൽ പി അനന്തൻ നമ്പ്യാർ (68 ) അന്തരിച്ചു. റിട്ട. പൊലിസ് സബ് ഇൻസ്പെക്ടർ ആണ് . ഭാര്യ : ശോഭ...
ഏച്ചൂർ : പട്ടാന്നൂർ കെ പി സി ഹയർ സെക്കൻ്ററി സ്കൂൾ മുൻ ഹെഡ്മാസ്റ്ററും ഏച്ചൂർ ഗാന്ധിസ്മാരക ഗ്രന്ഥശാലയുടെ മുൻ പ്രസിഡൻ്റുമായ ഏച്ചൂർ ശാന്തിനികേതനിൽ കൊമ്പൻ...
പരിപ്പായി: സുഷമ .എം.പി. (52 വയസ് )അന്തരിച്ചു. ഭർത്താവ് താഴെ വീട്ടിൽ ഗംഗാധരൻ (പരിപ്പായി ബൂത്ത് കോൺഗ്രസ് സെക്രട്ടറി)മക്കൾ ഷനിൽ , സ്നേഹ അച്ഛൻ പരേതനായ കുഞ്ഞപ്പ...
കണ്ണപുരം:ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്ര ജീവനക്കാരൻ പുന്നേരി മഠത്തിൽ ഉണ്ണികൃഷ്ണൻ നമ്പീശൻ (76) നിര്യാതനായി.ദേവസ്വം എംപ്ളോയീസ് യൂണിയൻ (CITU) മുൻ പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടറിയാണ്. ഭാര്യ എ എം...
മലപ്പട്ടം: വളയം വെളിച്ചത്തെ കെ കെ നാരായണൻ (67) നിര്യാതനായി. സിപിഐഎം വളയം വെളിച്ചം ബ്രാഞ്ച് അംഗവും കർഷക സംഘം വളയം വെളിച്ചം യൂണിറ്റ് സെക്രട്ടറിയുമാണ്.ഭാര്യ: പരേതയായ...
മയ്യിൽ: കൊളച്ചേരി പറമ്പിലെ ചിത്രകാരൻ കടാങ്കോട്ട് വീട്ടിൽ അനൂപ് (59) അന്തരിച്ചു. ഭാര്യ: അമൃത. മക്കൾ: നിവേദിത, ആകർഷ്. നാളെ വ്യാഴം രാവിലെ എട്ട് മുതൽ വീട്ടിൽ...
കൂമന്തോടിലെ ഷിബു പൊട്ടയിൽ (50) അന്തരിച്ചു. ശവസംസ്കാരം നാളെ ഞായാഴ്ച രാവിലെ 9.30 ന് കോളിക്കടവ് പൊതു ശ്മശാനത്തിൽ .റൂറൽ ബാങ്ക് മുൻ സെക്രട്ടറി സുജാത സഹോദരിയാണ്.
കരിക്കോട്ടക്കരി: പുരയിടത്തിൽ തോമസ് (60 വയസ്സ്) നിര്യാതനായി. ഭാര്യ: വത്സ.മക്കൾ - ലിബിൻ, ലിറ്റിമരുമക്കൾ - ജൂലിയറ്റ്, രാജേഷ് മൃതസംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച(12/04/2025) ഉച്ചകഴിഞ്ഞ് 2:30 ന്...