പട്ടാനൂർ നായാട്ടുപാറ വൃന്ദാവനത്തിൽ റിട്ട.ഓണററി ക്യാപ്റ്റൻ പി വി കുഞ്ഞികൃഷ്ണൻ നമ്പ്യാർ (76) ദുബായിൽ അന്തരിച്ചു. സംസ്കാരം വ്യാഴം പകൽ മൂന്നിന് കുന്നോത്ത് കടാങ്കോട് തറവാട് ശമ്ശാനത്തിൽ....
Day: November 4, 2026
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കണമെന്ന് ഹൈക്കോടതി. എം.വി.ഡി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. വിചാരണ പൂർത്തിയാകുന്നതിന് മുൻപ് തന്നെ ലൈസൻസ് റദ്ദാക്കൽ നടപടികൾ ആരംഭിക്കാമെന്നും...
സമുദ്രോപരിതല താപനിലയിലെ വര്ധനവ്, ഉഷ്ണതരംഗങ്ങള്, മത്സ്യലഭ്യതയിലെ മാറ്റങ്ങള്, പവിഴപ്പുറ്റുകളുടെ നാശം, ഉപദ്രവകാരികളായ ആല്ഗകളുടെ പെരുകല് (ആല്ഗല് ബ്ലൂം) എന്നിവ സമുദ്ര ആവാസവ്യവസ്ഥയ്ക്കും മത്സ്യത്തൊഴിലാളികള്ക്കും വലിയ ഭീഷണി ഉയര്ത്തുന്നതായി...
കണ്ണൂര് നോര്ത്ത് ഉപജില്ലാ കലോത്സവത്തിന് ചേലോറ ഗവണ്മെന്റ് ഹയര് സെക്കന്ഡറി സ്കൂളില് തുടക്കമായി. മേയര് അഡ്വ. പി ഇന്ദിര കലോത്സവം ഉദ്ഘാടനം ചെയ്തു. സോന ജയറാം അധ്യക്ഷയായി....
മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ബീച്ച് റോഡിന് സമീപം കടല്ക്ഷോഭം മൂലം തകര്ന്ന കടല്ഭിത്തി പുനര് നിര്മ്മാണത്തിന്റെ ഉദ്ഘാടനം എം വിജിന് എം എല് എ നിര്വ്വഹിച്ചു. സ്കൈലാന്ഡ്...
വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില് തലശ്ശേരി താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തില് താലൂക്ക് തല എക്സ്പോര്ട്ട് വര്ക്ക്ഷോപ്പ് തലശ്ശേരിയിലെ പേള്വ്യൂ ഹോട്ടലില് സംഘടിപ്പിച്ചു. സബ് കളക്ടര് രവി...
മൂന്ന് മിനുറ്റിനുള്ളില് ഏഴോളം നീക്കങ്ങള്. ഒടുവില് ചെക്ക്... പതിവ് തിരക്കുകള്ക്കിടയില് ജില്ലാ കലക്ടറുടെ ചേംബര് അല്പ്പനേരത്തേക്ക് ചെസ് കളിയുടെ വേദിയായി. അന്താരാഷ്ട്ര ചെസ് പ്രതിഭ ആരാധ്യ കൊമ്മേരിയുടെ...
കണ്ണൂര്: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില് ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്ക്കായി വിവിധ മത്സരങ്ങള് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ റീന പരിപാടി...
ശ്രീ സത്യസായി സായിഗ്രാമം ഗ്ലോബല് ട്രസ്റ്റിന്റെ അമച്വര് നാടകോത്സവത്തില് കോഴിക്കോട് നന്മ പെരുമണ്ണ അവതരിപ്പിച്ച ‘തങ്കനാട്ടം’ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 45 ദിവസം നീണ്ടുനിന്ന നാടകോത്സവത്തില് കോഴിക്കോട്...
ഓക്ലന്ഡ്: ന്യൂസിലന്ഡിനെതിരെ ആദ്യ ഏകദിനത്തില് ഇന്ത്യക്ക് ജയം. രണ്ട് തവണ മഴമുടക്കിയ മത്സരത്തില് അഞ്ച് വിക്കറ്റിനായിരുന്നു ശുഭ്മാന് ഗില്ലും സംഘവും ജയിച്ചുകയറിയത്. ഓക്ലന്ഡ്, ഈഡന് പാര്ക്കില് ടോസ്...
