November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 1, 2026

Day: November 1, 2026

നീലേശ്വരം: ന്യൂഡൽഹിയിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ജഴ്സി അണിഞ്ഞ ചെറുവത്തൂർ മയീച്ചയിലെ കെ സി പ്രീതയ്ക്ക് വെങ്കലം 100 കിലോ മാസ്റ്റേഴ്സ് വിഭാഗത്തിലാണ് ലോക...

കുറ്റിപ്പുറം: മുതിർന്ന മാധ്യമ പ്രവർത്തകനും കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയുമായ സുരേഷ് ഇ‌ നായർ (50) അന്തരിച്ചു. തവനൂർ മാണൂർ സ്വദേശിയാണ്. ശനിയാഴ്ച രാത്രി തിരുനാവായ റെയിൽവേ...

ഇറാൻ യുദ്ധം പുനരാരംഭിക്കുന്നതിനെ സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ചർച്ച നടത്തിയതായി ദ വാൾ സ്ട്രീറ്റ് ജേണൽ. ഇറാനുമായുള്ള...

മധ്യ ജപ്പാനിലെ മീ പ്രിഫെക്ചറിന് തെക്കുകിഴക്കൻ തീരത്ത് ഞായറാഴ്ച രാവിലെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി (JMA) അറിയിച്ചു. പ്രാദേശിക സമയം...

ഫോർട്ട് കൊച്ചിയിൽ അമ്മയെ മകൻ കൊലപ്പെടുത്തിയത് മദ്യപിക്കാൻ പണം നൽകാത്തതിനാൽ. ഫോർട്ട്‌ കൊച്ചി അമരാവതിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 78 കാരിയായ ലക്ഷ്മിയാണ് മകൻ കണ്ണൻ...

പത്തനംതിട്ട: അടൂർ പൊലീസ് സ്‌റ്റേഷനിലെ അക്രമത്തിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ കേസെടുത്തേക്കും. രണ്ട് സംഘങ്ങളായി പൊലീസ് അന്വേഷണം തുടങ്ങി. അടൂർ DYSPയിൽ നിന്ന്...