November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 16, 2026

കെ.വി. തോമസ് (88) അന്തരിച്ചു.

SHARE

ചന്ദനക്കാംപാറ: പ്രശസ്ത കവിയും ചന്ദനക്കാംപാറ ചെറുപുഷ്പ സ്‌കൂൾ റിട്ട. അധ്യാപകനുമായ കാളിയാനിയിൽ കെ.വി. തോമസ് (88) അന്തരിച്ചു. ഭാര്യ: ഏലിക്കുട്ടി നെടുംപുറംചാൽ ഇളംപ്ലാക്കാട്ട് കുടുംബാംഗം. മക്കൾ: നിർമല, ബാബു, സൗമിനി, ശ്രീജ. മരുമക്കൾ: ബേബി, ജോണി, സിബി. സംസ്‌കാരം 15/11/26 ഞായർ 3ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ചന്ദനക്കാംപാറ ചെറുപുഷ്പ പള്ളിയിൽ.