November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 16, 2026

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ വീര ബലിദാൻ ദിനാചരണ പരിപാടികളുടെ സ്വാഗത സംഗം രൂപീകരണ യോഗം നടന്നു

SHARE

Dec 1 കെ.ടി ജയകൃഷ്ണൻ മാസ്റ്റർ വീര ബലിദാൻ ദിനാചരണ പരിപാടികളുടെ സ്വാഗത സംഗം രൂപീകരണ യോഗം ഉളിക്കൽ ചോയ്സ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പരിപാടി BJP കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ശ്രീ അജികുമാർ കരിയിൽ ഉത്ഘാടനം ചെയ്തു. യുവമോർച്ച കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അർജുൻ K S കാര്യ വിശദീകരണം നടത്തി. ഇരിക്കൂർ മണ്ഡലം വൈസ് പ്രസിഡന്റ് സനീഷ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാനായി അഭിലാഷ് പിജിയെയും ജനറൽ കൺവീനറായി  അശ്വന്ത് KP യെയും ഫിനാൻസ് കമ്മിറ്റി കൺവീനറായി പ്രദീപൻ CR നെയും ഉൾപ്പെടുന്ന 101 അംഗ സ്വാഗത സംഘം കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു. മണ്ഡലം ജനറൽ സെകട്ടറി C V പുരുഷോത്തമൻ സ്വാഗതമാശംസിച്ച ചടങ്ങിൽ AK മനോജ് മാസ്റ്റർ ശ്രീസുജിത്ത് കൃഷ്ണാടിയിൽ തുടങ്ങിയവർ സംസാരിച്ചു. BJP ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്  റജിമോൻ KR കൃതഞ്ജത രേഖപ്പെടുത്തി.