കേന്ദ്ര ഭവന- നഗരകാര്യ മന്ത്രാലയത്തിന്റെ 2025-26ലെ സ്വച്ഛ് സിറ്റി പദവി ലഭിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭയായി മട്ടന്നൂര്‍. സ്വച്ച് സര്‍വേക്ഷന്‍ റാങ്കിങ്ങില്‍ മികവു പുലര്‍ത്തിയാണ് സ്വച്ഛ്...
Day: November 11, 2026
നാദാപുരം: വളയം സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വളയം പരദേവത ക്ഷേത്രത്തിന് സമീപത്തെ എക്സൈസ് ഉദ്യോഗസ്ഥനായ കുറ്റിക്കാട്ടിൽ കിഴക്കേടത്ത് ഷാജിയുടെ മകൾ ജുവൽ ലക്ഷ്മി...
ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് പാനൂർ നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും സഹകരണത്തോടെ ഫോസ്റ്റാക് ഭക്ഷ്യസുരക്ഷാ പരിശീലനം സംഘടിപ്പിച്ചു. സുരക്ഷിതമായി ഭക്ഷണം കൈകാര്യം ചെയ്യുന്ന...
‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മധു സി. നാരായണൻ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നസ്‌ലെൻ നായകനായെത്തുന്ന ചിത്രം, ഡോ. അനന്തു...
ഇരുചക്ര വാഹനത്തിലെ അഞ്ചുപേരുടെ യാത്രയിൽ സ്‌കൂട്ടർ ഓടിച്ച യുവാവിൻ്റെ ലൈസൻസ് താൽക്കാലികമായി റദ്ദു ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. തൃക്കാക്കരയിലെ സ്വകാര്യ കോളജ് വിദ്യാർഥികളായ അഞ്ച് പേരെയും...
ശബരിമല തീർഥാടനം: ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും പാചകത്തിനെടുക്കരുത്, ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം മണ്ഡല മകരവിളക്കിന് ശബരിമലയിലെത്തുന്ന തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി കർശന നടപടികളുമായി ആരോഗ്യ...
തിരുവനന്തപുരത്ത് ന്യൂജെൻ സ്വർണ്ണപ്പണയ ബാങ്ക് വായ്പ തട്ടിപ്പുനടത്തിയ യുവതി അറസ്റ്റിൽ. ചെമ്പൂർ സ്വദേശിനി നിഷയാണ് പിടിയിലായത്. 50 ലക്ഷത്തോളം രൂപയാണ് യുവതി തട്ടിയെടുത്തത്. വായ്പാ ടേക്ക് ഓവറിന്റെ...
സോണിയാ ഗാന്ധിയുടെ ഓര്‍മക്കുറിപ്പ് വലിയ ചര്‍ച്ചയായതിന് പിന്നാലെ സോണിയയെ ലക്ഷ്യം വച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത് നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് ദുരൂഹമായി...
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫുമായി കൂടികാഴ്ച നടത്തി കെഎസ്ഇബി ചെയര്‍മാന്‍ എന്‍ പ്രശാന്ത്. മന്ത്രിയുടെ അതൃപ്തി തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയിൽ കെഎസ്ഇബിയുടെ നിലവിലെ സാഹചര്യം...
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ മൂന്ന് മത്സരം മാത്രം ബാക്കിനില്‍ക്കെ മുഖ്യപരിശീലകന്‍ ആന്‍േ്രഡ ചെര്‍ണിഷോവിനെ പുറത്താക്കി സഹപരിശീലകന്‍ ഷഫീഖ് ഹസ്സന്‍ മഠത്തില്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ കണ്ണൂര്‍ വാരിയേഴ്‌സിന്...
