അഴിമതി വിരുദ്ധ സമരം ബിജെപിയും ആർഎസ്എസും ചേർന്ന് സംഘടിപ്പിച്ചതാണെന്ന സോണിയാ ഗാന്ധിയുടെ ഓർമക്കുറിപ്പിലെ പരാമർശം തള്ളി അണ്ണാ ഹസാരെ. ഇത്രയും ഇടുങ്ങിയ കാഴ്ചപ്പാട് ശരിയല്ല. രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ചും...
Day: November 11, 2026
കൊലക്കേസ് പ്രതിക്കൊപ്പമുള്ള ചിത്രം പുറത്തുവന്നതോടെ വെട്ടിലായി കാസര്‍കോട്ടെ യുഡിഎഫ് നേതാക്കള്‍. അബൂബക്കര്‍ സിദ്ദിഖി കൊലക്കേസ് പ്രതിയായ അഹമ്മദ് റയീസിനൊപ്പം നില്‍ക്കുന്ന സന്ദീപ് വാര്യര്‍ എംഎല്‍എ, എന്‍ എ...
പാലക്കാട്: പാലക്കാട് ട്രെയിനില്‍ നിന്ന് വയോധികയുടെ 50 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ പിടിയില്‍. തമിഴ്‌നാട് ദിണ്ടിഗല്‍ സ്വദേശിയായ ബാലമുരുകന്‍ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്....
ജമ്മുകശ്മീരിൽ ഭീകരാക്രമണം, 3 ജവാന്മാർക്ക് പരുക്ക്. CRPF ജവാന്മാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കുൽഗാമിൽ ആണ് ആക്രമണം നടന്നത്. മേഖലയിൽ സൈന്യം തിരിച്ചടി ആരംഭിച്ചു. മേഖലയിലേക്ക് കൂടുതൽ...
തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരിയുത്സവം തിങ്കളാഴ്ച ആഘോഷിക്കും. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന...
ഓട്ടോ, ടാക്‌സി സംയുക്ത ട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത വകുപ്പ് മന്ത്രി സിപി ജോണുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജനുവരി ഒന്നു മുതല്‍ പുതുക്കിയ...
കൂവേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പ്രമുഖ തെയ്യം കലാകാരൻ കെ പി ജിതേഷ് (45) മരിച്ചു. കൂവേരി മുണ്ടോൻ വയലിന് സമീപമാണ് സംഭവം. ചൊവ്വാഴ്ച രാത്രി ഒൻപത്...
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് വിവാദങ്ങള്‍ക്കിടെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഇടപെടല്‍ തേടി പി ടി ഉഷ കത്തയച്ചു. സ്‌പോര്‍ട്‌സ്‌പേഴ്‌സണ്‍ ഓഫ് മെറിറ്റ് തിരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ സ്വതന്ത്രമായി...
മുംബൈ: കൊൽക്കത്തയിൽ നിന്ന് മുംബൈ വിമാനത്താവളത്തിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിന് ഹൈജാക്ക് ഭീഷണി. ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിലെ ശുചിമുറിയിലെ കണ്ണാടിയിൽ ഹൈജാക്കുമായി ബന്ധപ്പെട്ട ഭീഷണി...
ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ കൊൽക്കത്ത-സൈറാങ് എക്‌സ്പ്രസ് പാളം തെറ്റി. ഗുവാഹത്തിക്ക് സമീപം ദിഗാരു റെയിൽവേ സ്റ്റേഷനിലാണ് ബുധനാഴ്ച രാവിലെ അപകടമുണ്ടായത്. ട്രെയിനിൻ്റെ എൻജിനും ആറ് കോച്ചുകളുമാണ് പാളം...
