November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 10, 2026

Day: November 10, 2026

മികച്ച കർഷകൻ വാഴക്കുലയിൽ എംഡിഎംഎ കടത്തിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ടി സിദ്ദിഖ്. മികച്ച കർഷകനുള്ള അവാർഡ് തിരിച്ചെടുക്കുന്നത് സർക്കാർ പരിശോധിക്കും. വിവരം അറിഞ്ഞ ഉടനെ ഡയറക്ടറുമായി...

താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലമാണ് കാല് മുറിച്ചുമാറ്റേണ്ടി വന്നതെന്ന രോഗി അബ്ദുല്‍ ജബ്ബാറിന്റെ ആരോപണത്തിനെതിരെ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ്. പരാതിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും...

കണിച്ചാർ ചാണപ്പാറയിൽ വാഹനാപകടം. അധ്യാപികക്കും വിദ്യാർഥികൾക്കും ഉൾപ്പെടെ ആറു പേർക്ക് പരിക്ക്. അമ്പായത്തോട് യു.പി സ്‌കൂളിലെ അധ്യാപിക ബിന്ദു. വിദ്യാർത്ഥികളായ അക്ഷ, ഇവാൻ, നന്ദന, ഐവിൻ, അലോണ...

കുട്ടികളുടെ വാഹന ദുരുപയോഗത്തിൽ രക്ഷിതാക്കൾക്ക് അന്ത്യശാസനവുമായി ഗതാഗത മന്ത്രി സി പി ജോൺ. രക്ഷിതാക്കൾ വാഹനങ്ങൾ വിൽക്കട്ടെ. കുട്ടികളെ നിയന്ത്രിക്കാനായില്ലെങ്കിൽ വാഹനം വിൽക്കണമെന്ന് മന്ത്രിയുടെ ശാസന. കുട്ടികളെ...

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ പരിശോധന നടത്തി വിജിലന്‍സ്. ഓഫീസില്‍...

മന്ത്രി കെ മുരളീധരന്‍ പങ്കെടുത്ത പരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായി പാടിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി. കാസര്‍കോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിലാണ് സംഭവം. വന്ദേമാതരം...

കുട്ടികൾ നിയമത്തിന്റെ പഴുത് മറയാക്കി കുറ്റകൃത്യം ചെയ്താൽ കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമത്തിന്റെ പഴുത് മറയാക്കി മനഃപൂർവ്വം കുറ്റ കൃത്യം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു....

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പിപി ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കാർട്ടൺ അലയൻസ് ഇന്ത്യയുടെ ഓഫീസിൽ പരിശോധന നടത്തി വിജിലൻസ്. പ്രധാന ഉദ്യോഗസ്ഥർ സ്ഥലത്തില്ലാത്തതിനാൽ...

എറണാകുളം: ചേരാനല്ലൂര്‍ ബെന്‍സ് കാറപകട കേസില്‍ നിയമപോരാട്ടം തുടരാന്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. 17കാരന്റെ ജാമ്യം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. സ്റ്റേഷന്‍ ജാമ്യം...