NEWS കണിച്ചാർ ചാണപ്പാറയിൽ വാഹനാപകടം. 52 minutes ago adminweonekeralaonline SHAREകണിച്ചാർ ചാണപ്പാറയിൽ വാഹനാപകടം. അധ്യാപികക്കും വിദ്യാർഥികൾക്കും ഉൾപ്പെടെ ആറു പേർക്ക് പരിക്ക്. അമ്പായത്തോട് യു.പി സ്കൂളിലെ അധ്യാപിക ബിന്ദു. വിദ്യാർത്ഥികളായ അക്ഷ, ഇവാൻ, നന്ദന, ഐവിൻ, അലോണ എന്നിവർക്കാണ് പരിക്കേറ്റത് Post navigation Previous കുട്ടികളുടെ വാഹന ദുരുപയോഗം, വാഹനങ്ങൾ വിൽക്കട്ടെ; രക്ഷിതാക്കൾക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകും: അന്ത്യശാസനവുമായി ഗതാഗത മന്ത്രി.Next ചികിത്സാപ്പിഴവ് പരാതി; ‘മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ആശുപത്രിയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമം, പിന്നില്‍ CPIM’.