പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോൺ ചോർത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സർക്കാരിനെതിരായ എല്ലാ ആരോപണങ്ങൾക്കുമുള്ള തെളിവുകൾ തൻ്റെ ഫോണിലുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു....
Day: November 13, 2026
തന്നെ 'സാംസ്‌കാരിക നായിക എന്ന പൊല്ലാപ്പില്‍ നിന്ന്' ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി എഴുത്തുകാരി സാറാ ജോസഫ്. താന്‍ ഒരു എഴുത്തുകാരി മാത്രമാണെന്നും ഏതൊരു സമൂഹജീവിയെയും പോലെ തനിക്ക് ശരിയെന്നുതോന്നുന്ന...
കുല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നിരവധിപ്പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നു. ഭീകരരെ സഹായിച്ചു എന്ന് സംശയിക്കുന്നവരെയാണ് ചോദ്യം ചെയ്യുന്നത്. ജമ്മു കശ്മീര്‍ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിനായി പ്രാദേശിക സഹായം...
ചടയമംഗലത്ത് 13 വയസുകാരനെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ റൂറല്‍ എസ്.പിയുമായി ഫോണില്‍ സംസാരിച്ചു. പ്രതിയെ എത്രയും വേഗം അറസ്റ്റു ചെയ്യാനും കര്‍ശന...
കാലടി സംസ്‌കൃത സര്‍വകലാശാലയിലെ സസ്പെൻഷനെതിരെ നിരാഹാര സമരം നടത്തുന്ന വിദ്യാർഥികളെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. വൈദ്യപരിശോധനയ്ക്കായി ആദ്യം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്കുമാണ്...
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഇടിഞ്ഞു. രാവിലെ കുറഞ്ഞ സ്വർണവില വീണ്ടും ഉച്ച കഴിഞ്ഞ് താഴേക്ക് പോയി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണവില. ഉച്ചയ്ക്ക്...
പരമ്പരാഗത വിളകളില്‍ മാത്രം ഉറച്ചുനില്‍ക്കാതെ പുതിയ വിളകള്‍ കൂടി കൃഷി ചെയ്യാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലായ്‌പ്പോഴും അരിയും ഗോതമ്പും കരിമ്പും മാത്രം കൃഷി...
ശബരിമല തീര്‍ഥാടനത്തിന്റെ പ്രധാന പാതയില്‍ 4.5 കിലോമീറ്റര്‍ റോഡ് ആധുനിക നിലവാരത്തില്‍; 14.14 കോടി രൂപയുടെ വികസനപ്രവൃത്തി പൂര്‍ത്തിയായി. ഒമ്പത് മാസം കൊണ്ട് തീര്‍ക്കേണ്ട ജോലി...
കണ്ണൂര്‍: 2024 ലെ രാജീവന്‍ കാവുമ്പായി സ്മാരക മാധ്യമ അവാര്‍ഡിന് ന്യൂസ് മലയാളം 24 x 7 ചാനല്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ രതീഷ് വാസുദേവന്‍ അര്‍ഹനായി....
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. തെക്കൻ ആൻഡമാൻ കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി നിലനിൽക്കുന്ന ചക്രവാതചുഴിയുടെ...
