അവയവദാനത്തിന് സന്നദ്ധരായവരെ കണ്ടെത്താന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം രൂപീകരിക്കണമെന്ന് ഹൈക്കോടതി. അവയവദാനവുമായി ബന്ധപ്പെട്ട സംസ്ഥാനതല സമിതിയുടെ ശിപാര്‍ശകള്‍ നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. വൃക്ക കൈമാറ്റത്തിലൂടെ കൂടുതല്‍ പേര്‍ക്ക് പുതുജീവന്‍...
