November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 13, 2026

Day: November 13, 2026

ആറ്റുകാൽ പൊങ്കാല ദിനത്തിലെ സിബിഎസ്ഇ പരീക്ഷ മാറ്റിവെക്കണം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 2027 ഫെബ്രുവരി 22 നാണ് ആറ്റുകാൽ...

കോടതിയലക്ഷ്യക്കേസിൽ തടവുശിക്ഷ ലഭിച്ച രാജ്യത്തെ ആദ്യ സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് സി.എസ്. കർണൻ (71) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ...

ഏരുവേശിയിൽ അനധികൃതമായി കടത്തുകയായിരുന്ന കാട്ടുപന്നി ഇറച്ചിയുമായി രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. ബൈക്കിൽ കടത്തുകയായിരുന്ന ആറ് കിലോഗ്രാമോളം കാട്ടുപന്നി ഇറച്ചിയാണ് പിടിച്ചെടുത്തത്. ഐച്ചേരി പൂവം സ്വദേശി...

പത്തനംതിട്ട കൊടുമൺ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥർ മദ്യപിച്ചതായി പരാതി. സംഭവത്തിൽ നാല് പൊലീസുദ്യോഗസ്ഥരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇതിൽ രണ്ടുപേരിൽ മദ്യത്തിന്റെ ഗന്ധം കണ്ടെത്തിയതായാണ് വിവരം. എന്നാൽ...

റോഡ് അപകടങ്ങൾ കുറയ്ക്കാൻ പുതിയ പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്. 2030-ഓടെ റോഡപകട മരണങ്ങളും പരുക്കുകളും പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്....

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനോടൊപ്പം യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെയും സ്ഥാനത്തുനിന്ന് മാറ്റണമെന്ന നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മന്ത്രിസഭയ്ക്ക്...

കടയടച്ച് വീട്ടില്‍ പോകുന്നതിനിടെയാണ് മോഷണം നടന്നതെന്ന് ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ മനോജ്. രണ്ട് വാഹനങ്ങളിലായാണ് മോഷ്ടാക്കള്‍ എത്തിയത്. ഒരു ബൈക്കില്‍ രണ്ട് പേരും മറ്റൊരു ബൈക്കില്‍...

മന്നം ജയന്തി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയിലേക്ക്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് വി ഡി സതീശന്‍ പെരുന്നയിലേക്ക് എത്തുന്നത്. ജനുവരി...

നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസം കഴിയുമ്പോഴും സിപിഐഎമ്മില്‍ നിന്ന് രാജിവച്ച കണ്ണൂരിലെ രണ്ട് എംഎല്‍എമാരോടും അവഗണന തുടര്‍ന്ന് ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍. തളിപ്പറമ്പ്, പയ്യന്നൂര്‍...

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ കരട് പട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ മൂന്ന് ശതമാനം വര്‍ധന. 9 സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍ പട്ടിക ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. എസ്‌ഐആറിനെതിരെ...