September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

OBITUARY

  അഴീക്കോട്: വൻകുളത്ത് വയലിൽ അഴീക്കോട് ഹൈസ്ക്കൂൾ മുൻ പ്രധാനാദ്ധ്യാപകൻ കുന്നരുവത്ത് രവീന്ദ്രൻ (80) തിരുവനന്തപുരത്ത് അന്തരിച്ചു. അച്ഛൻ: പരേതനായ തയ്യിലെവളപ്പിൽ കണ്ണൻ നായർ. അമ്മ :പരേതയായ...

കാഞ്ഞിരത്തുംമൂട്ടിൽ ഏലിയാമ്മ (90) അന്തരിച്ചു. സംസ്കാരം 07/09/26 തിങ്കൾ 3 ന് നുച്യാട് സെൻ്റ് ജോസഫ്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത പുളിയംമാനയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ...

തൃച്ചംബരം: ഇട്ടിയാട്ട് നാരായണിയമ്മ(86  ) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ (കണ്ണൂർ ), ശോഭന (അരോളി ), രമണി (തളിയിൽ ), പത്മനാഭൻ ( തൃച്ചംബരം) . മരുമക്കൾ...

ഏരുവേശി: മുയിപ്രയിലെ ഇ.കെ. സരോജിനി (74) അന്തരിച്ചു. സംസ്‌കാരം 03/09/26 വ്യാഴം 12.30 ന് പൂപ്പറമ്പ് പൊതു ശ്മശാനത്തിൽ. ഭർത്താവ്: കെ. എം. കുഞ്ഞിക്കണ്ണൻ നമ്പ്യാർ. മക്കൾ:...

കുറ്റ്യാട്ടൂർ▾കുറ്റ്യാട്ടൂർ ബസാറിന് സമീപം ശ്രീപുരത്ത് എ സി ജാനകിക്കുട്ടി അമ്മ (97) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ കെ കമ്മാരൻ നമ്പ്യാർ. മക്കൾ: എ സി ബാലചന്ദ്രൻ...

പയ്യാവൂർ ഏറ്റുപാറയിലെ കോവാട്ട് തോമസ് (55), ഉമ്മച്ചൻ അന്തരിച്ചു. കിഡ്നി തകരാറിനെ തുടർന്ന് കുറച്ച് കാലമായി കണ്ണൂരിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.

പയ്യന്നൂർ : മാവിച്ചേരി മണിയൻ റോഡിൽ താമസിക്കുന്ന നാരാംകുളങ്ങര തമ്പാൻ (62)നിര്യാതനായി.ഭാര്യ : ഷൈലജ.മക്കൾ : ജിതേഷ്, ശ്രുതി മരുമക്കൾ : ശീതൾസുരേന്ദ്രൻ (പയ്യന്നൂർ സർവീസ് സഹകരണ...