November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 12, 2026

രാജലക്ഷ്മി (79)അന്തരിച്ചു.

SHARE

തലശ്ശേരി:ചോനാടം പനയിടമീത്തൽ രാജലക്ഷ്മി (79)അന്തരിച്ചു. ഭർത്താവ് പരേതരായ ഗംഗാധരൻ.  പരേതരായ കോരന്റെയും ,നാണിയുടെയും മകളാണ്. മക്കൾ വിവേക് (മുത്തു )ഇലക്ട്രീഷ്യൻ. നികേത്. വിനീത് (വി ബി. ആർ സ്റ്റോർ )മരുമക്കൾ ധന്യ, സിന്ധു.