കല്യാട്ട് രാജൻ (76)അന്തരിച്ചു.

തലശ്ശേരി:അണ്ടലൂർ തട്ടാരി മുക്കിൽ ‘ദിൽ’ ഭവനത്തിൽ കല്യാട്ട് രാജൻ (76)അന്തരിച്ചു. ഭാര്യ – മാണിക്കോത്ത് വസന്ത (മാടപ്പീടിക) – മക്കൾ – ദിപിൻ രാജ് ( ഗൾഫ് ), ബിപിൻ രാജ് ( ഏറണാകുളം)- മരുമക്കൾ – ശരണ്യ, ഷിജിന – സഹോദരങ്ങൾ- കല്യാട്ട് പ്രേമൻ (ആർ.ജെ.ഡി. സംസ്ഥാന കമ്മിറ്റിയംഗം ) പരേതരായ ലക്ഷ്മണൻ, പവിത്രൻ, രതി, വൽസൻ.

