November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 5, 2026

കനകവല്ലി അന്തരിച്ചു

SHARE

പേരാവൂർ: മണത്തണയിലെ പുത്തൻവീട്ടിൽ കനകവല്ലി (72) അന്തരിച്ചു. ഭർത്താവ് പരേതനായ കോമത്ത് നാരായണൻ നായർ.
മക്കൾ: അജയ് കുമാർ (ഇന്ത്യൻ ഓവർസീസ് ബാങ്ക് ), റിജി ( ശാന്തി നികേതൻ ഇംഗ്ലീഷ് സ്കൂൾ പേരാവൂർ), മൃദുല പൂനെ. മരുമക്കൾ
രാമചന്ദ്രൻ, ശശി, സിനിജ.