November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 6, 2026

കണ്യത്ത് ഹൗസിൽ പ്രജീഷ് (ഉണ്ണി 40) അന്തരിച്ചു.

SHARE

ഇരിട്ടി: പെരുമ്പറമ്പ് മാവുള്ളക്കരിയിലെ കണ്യത്ത് ഹൗസിൽ പ്രജീഷ് (ഉണ്ണി 40) അന്തരിച്ചു.
ഇരിട്ടി ടൗണിലെ ഓട്ടോ ഡ്രൈവറാണ്. പരേതനായ തങ്കൻ്റെയും ദേവു അമ്മയുടെയും മകനാണ്. ഭാര്യ : ദീപ്തി .
മക്കൾ: ധീരവ് ( വിദ്യാർത്ഥി കുന്നോത്ത് സെൻ്റ് ജോസഫ്സ് യു.പി സ്കൂൾ ), ധീരജ് (പെരുമ്പറമ്പ് അങ്കണവാടി) സഹോദരങ്ങൾ: പ്രേമ, ജിഷ
പരേതനായ ശിവൻ
സംസ്ക്കാരം: പിന്നീട്