November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 20, 2026

പി. പി. അബ്‌ദുൾ റഹ്മാൻ ( അദ്രയി)( 76) നിര്യാതനായി.

SHARE

ഇരിട്ടി .ഉളിയിൽ നരയംപാറ ബർക്കത്ത് മൻസിലിൽ
പി. പി. അബ്‌ദുൾ റഹ്മാൻ ( അദ്രയി)( 76) നിര്യാതനായി. മുസ്ലിം ലീഗിൻ്റെ സജീവ പ്രവർത്തകനും ദീർഘകാലം ചന്ദ്രിക ദിനപത്രത്തിൻ്റെ ഏജൻ്റുമായിരുന്നു
ഭാര്യ : സാറു.മക്കൾ : ഷൗക്കത്തലി, റഹ്മത്ത്, ഇസ്മായിൽ, നുസ്‌റത്ത്, റുബീന
മരുമക്കൾ: ജസ്‌ന , സിറാജ്, ഫാസില , ജുനൈദ്, സുനീർ