തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ 3 പേർ സയനേഡ് കഴിച്ച് മരിച്ചു

1 min read
SHARE

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 3 പേർ സയനേഡ് കഴിച്ച് മരിച്ചു. ഒരു കുടുംബത്തിലെ 3 അംഗങ്ങളാണ് മരിച്ചത്. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശികളായ മണിലാൽ (50), സ്മിത (45), മകൻ അഭിലാൽ എന്നിവരാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല.