NEWS തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ 3 പേർ സയനേഡ് കഴിച്ച് മരിച്ചു 1 min read 5 months ago adminweonekeralaonline SHAREതിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 3 പേർ സയനേഡ് കഴിച്ച് മരിച്ചു. ഒരു കുടുംബത്തിലെ 3 അംഗങ്ങളാണ് മരിച്ചത്. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശികളായ മണിലാൽ (50), സ്മിത (45), മകൻ അഭിലാൽ എന്നിവരാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. adminweonekeralaonline See author's posts Continue Reading Previous പന്നിയിറച്ചിവില ഇനിയും കൂടും; കിലോയ്ക്ക് 500 രൂപ കടന്നേക്കുംNext ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്ത്; അന്ത്യ ശാസനയുമായി എറണാകുളം അങ്കമാലി അതിരൂപത