Day: April 22, 2023

കണ്ണൂർ: പയ്യാവൂരിൽ കൃഷിയിടത്തിൽ വന്യമൃഗങ്ങളെ തുരത്താൻ കാവലിരിക്കുന്നതിനിടയിൽ അബന്ധത്തിൽ വെടി പൊട്ടി ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് പയ്യാവൂർ സ്റ്റേഷൻ പരിധിയിൽ പെട്ട കാത്തിരക്കൊല്ലിയിലാണ് സംഭവം...