Year: 2024

കോഴിക്കോട് ട്രെയിനില്‍ നിന്നു വീണ വിദ്യാര്‍ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു. ബുധനാഴ്ച അര്‍ധ രാത്രിയോടെ മീഞ്ചന്ത മേല്‍പ്പാലത്തിനു സമീപമാണ് അപകടം. ഏറ്റുമാനൂര്‍ പാറോലിക്കല്‍ പഴയ എംസി...

വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി ഫുജൈറ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യൂണിറ്റുകളില്‍ നിന്നും സമാഹരിച്ച തുക മുഖ്യമന്ത്രി പിണറായി വിജയന് കൈരളി സഹ രക്ഷാധികാരി...

വിലങ്ങാട് ഉളുപ്പൊട്ടൽ ദുരിതബാധിതർക്ക് 6000 രൂപ വീതം വാടകയിനത്തിൽ നൽകുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. വിലങ്ങാട് ഉണ്ടായ നാശനഷ്ടത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന്...

മഴ ശക്തമായി തുടരുന്ന ഗുജറാത്തില്‍ പലയിടത്തും വന്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ജനജീവിതം ദുരിതത്തിലായി. കനത്ത മഴയിൽ മരണം 28 ആയി. വ‍ഡോദരയില്‍ പ്രളയ സമാന സാഹചര്യമാണ്. സൗരാഷ്ട്രയിലെ...

സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ തന്നോട് കാട്ടിയ ലൈംഗിക അതിക്രമത്തില്‍ കേസെടുത്തതില്‍ നന്ദി അറിയിച്ച് പരാതിക്കാരിയായ നടി. സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയതിനാല്‍ തനിക്ക് വളരെ...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വ്യാപകമായി മിതമായ അല്ലെങ്കില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ പ്രവചനം. വെള്ളിയാഴ്ച അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. സൗരാഷ്ട്ര...

അമിതമായി എണ്ണയും മറ്റ് ചേരുവകളും ആരോഗ്യത്തെ മോശമായി ബാധിക്കുമോ എന്ന് പേടിച്ചല്ലേ മിക്കപ്പോഴും ഇഷ്ടമായിട്ടും ചിക്കൻ വിഭവങ്ങൾ ഒഴിവാക്കുന്നത്. ഇനി അങ്ങനെ കഷ്ടപ്പെട്ട് ഒഴിവാക്കേണ്ട. ആരോഗ്യകരവും രുചികരവുമായ...

തെന്നിന്ത്യയുടെ ഇഷ്ടനായികയാണ് പ്രിയ വാര്യര്‍. ഏതാനും സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേകഷക മനസില്‍ ഇടം നേടാന്‍ പ്രിയക്ക് ഇതിനകം സാധിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും സജീവമാണ് പ്രിയ. ഇപ്പോഴിതാ...

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജ് വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഇരുപത് ദിവസങ്ങൾക്ക് ശേഷം മൗനം വെടിഞ്ഞ് രാഷ്ട്രപതി ദ്രൗപദി മുർമു. 'നിർഭയക്ക് ശേഷവും...

ബലാത്സംഗക്കുറ്റം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ പാസാക്കുന്നതിനായി അടുത്തയാഴ്ച നിയമസഭാ സമ്മേളനം വിളിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. തൃണമൂല്‍...