കോയമ്പത്തൂരില്‍ രണ്ട് മലയാളി ബേക്കറി ഉടമകളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ ജയരാജ് (51), മഹേഷ് (48) എന്നിവരാണ് മരിച്ചത്. കോയമ്പത്തൂര്‍ വിശ്വനാഥപുരത്തെ വീട്ടിലാണ്...
Day: April 8, 2025
എംബിഎ ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ വീഴ്ച വരുത്തിയ അധ്യാപകൻ പ്രമോദിനെതിരെ ശക്തമായ നടപടിക്ക് ശുപാർശ. രജിസ്ട്രാറുടെ റിപ്പോർട്ടിലാണ് ശുപാർശ നൽകിയിരിക്കുന്നത്. അധ്യാപകനെ നിലവിൽ താൽക്കാലികമായി സ്ഥാപനം മാറ്റി...
നിരാഹാര സമരം ഏഴാം ദിവസം പിന്നിടുമ്പോൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി വനിതാ സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട സി പി ഒ ഉദ്യോഗാർഥികൾ. കൈയ്യിൽ...
ഇരിട്ടി: മരത്തിൽ നിന്ന് വീണ് നട്ടെല്ലിന് ഉൾപ്പെടെ ഗുരുതര ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് ജീവൻ വീണ്ടെടുക്കാൻ ചികിത്സാ സഹായം തേടുന്നു.ഇരിട്ടിക്കടുത്ത് കീഴൂർക്കുന്ന് പാലാപ്പറമ്പിലെ...
കാസർകോട് ബേഡകത്ത് യുവതിയെ കടയ്ക്കുള്ളിൽ തീകൊളുത്തി കൊല്ലാൻ ശ്രമം. മുന്നാട് മണ്ണടുക്കത്ത് പലചരക്കുകട നടത്തുന്ന രമിതക്ക് നേരെ ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു ആക്രമണം. സംഭവത്തിൽ തമിഴ്നാട്...
കണ്ണൂർ കേളകം മലയമ്പാടിയിൽ വാഹനാപകടം. നിയന്ത്രണം വിട്ട ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം. ഓടന്തോട് സ്വദേശിനിയായ പുഷ്പ (52) യാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ...
ശ്രീകണ്ഠാപുരം:കളി സ്ഥലങ്ങളുടെ അപര്യാപ്തത കുട്ടികളുടെ കായികക്ഷമതയെ ബാധിക്കുന്നുണ്ടോ എന്നുള്ള വിഷയവുമായി ബന്ധപ്പെട്ട് ചുഴലി ജിഎച്ച്എസ്എസ്, കൊയ്യം ജി. എച്ച് എസ്. എസ് എന്നീ വിദ്യാലയങ്ങളിലെ 30...
ശ്രീകണ്ഠപുരം : ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഖഫ് ബില്ല് കത്തിച്ച് പ്രതിഷേധിച്ചു. ശ്രീകണ്ഠപുരം ടൗണിൽ പ്രകടനത്തിന് ശേഷം ബസ് സ്റ്റാൻ്റിൽ വെച്ചാണ്...
മുൻ ഇരിക്കൂർ ഗ്രാമപഞ്ചായത്ത് അംഗവും ദീർഘകാലം ഇരിക്കൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടുമായിരുന്ന കെ പി കരുണാകരന്റെ ഏഴാം ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചന നടത്തി. ജവഹർ ചാരിറ്റി...
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീക്കെതിരെ കേസ്. മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് കേസ്. കോട്ടയം സ്വദേശിയായ സിസ്റ്റര്‍ ബിന്‍സിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഛത്തീസ്ഗഡിലെ കുങ്കുരി ഹോളി ക്രോസ് നഴ്സിങ് കോളജ്...