ഇടുക്കി തൊടുപുഴ കലയന്താനിയിൽ ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ജോമോന്റെ ഭാര്യയെയും പ്രതിചേർക്കും. കേസിൽ റിമാൻഡിൽ കഴിയുന്ന ജോമോനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും....
Month: April 2025
കർണാടക ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം. മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കൊണ്ടോട്ടി അരിമ്പ്ര സ്വദേശികളാണ് മരിച്ചത്. ഇവരുടെ...
പത്തനംതിട്ട: പത്തനംതിട്ടയിൽ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പത്തനംതിട്ട പറക്കോട് സ്വദേശി മുരുകൻ ആണ് മരിച്ചത്.പത്തനംതിട്ട പന്തളം കുരമ്പാലയിലായിരുന്നു അപകടം. മിനി ലോറിയുടെ ഡ്രൈവർ...
വയനാട് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ഒരാള്‍ തൂങ്ങി മരിച്ച നിലയില്‍. അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി ഗോകുല്‍ ആണ് മരിച്ചത്. അഞ്ച് ദിവസം മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക്...
കോട്ടയത്ത് 9 മാസം ഗർഭിണിയായ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാഞ്ഞൂർ കണ്ടാറ്റുപാടം സ്വദേശി അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. ഭർത്താവ്...
ഇരിട്ടി: കത്തോലിക്ക കോൺഗ്രസ്,എ വി അമ്യൂസ്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന അണ്ടർവാട്ടർ എക്സിബിഷൻ ലൈവ് മെർമൈഡ് ഷോ ഇരിട്ടിയിൽ തുടക്കമായി. പഴഞ്ചേരിമുക്ക്...
ഇരിട്ടി: എടൂരിന് അടുത്ത കാരാപറബിലെ വി. അന്തോണീസിന്റെ കപ്പേളക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമണം. ഇന്നലെ രാത്രി 11 മണിക്ക് ശേഷമായിരുന്നു അക്രമണം. കഴിഞ്ഞ 25...
കണ്ണൂർ : കണ്ണൂർ എ.സി.പി ടി.കെ രത്നകുമാർ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങി. മൂന്ന് പതിറ്റാണ്ട് ജില്ലയിലെ ജനമൈത്രി പൊലീസിന്റെ മുഖമായിരുന്നു ഈ പൊലീസ് ഉദ്യോഗസ്ഥൻ....
ഇരിട്ടി:പയഞ്ചേരി ജബ്ബാർ കടവിൽ റുബീന മൻസിലിൽ കപ്പാടൻ ആമിന (66) അന്തരിച്ചു.ഭർത്താവ്:പി.വി.അഹമ്മദ്കുട്ടഹാജി(ആദ്യകാല വ്യാപാരി, പയഞ്ചേരി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻ്റ്) മക്കൾ: കാപ്പാടൻ റഷീദ്...
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ ആരോപണ വിധേയനായ സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ നടപടിക്കൊരുങ്ങി ഐബി. ഉദ്യോഗസ്ഥര്‍ തമ്മില്‍ പണമിടപാട് പാടില്ലെന്ന ആഭ്യന്തര ചട്ടം സുകാന്ത് ലംഘിച്ചുവെന്ന് ഐബി...