Month: April 2025

  തിരുവനന്തപുരം: സര്‍ക്കാരിന്റെ അപൂര്‍വ രോഗ ചികിത്സാ പദ്ധതിയ്ക്ക് കൈത്താങ്ങാന്‍ 'വിഷു കൈനീട്ടം' ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് അപൂര്‍വ രോഗങ്ങളുടെ സമഗ്ര...

  കൊല്ലം: അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം പിറവം...

1 min read

കോഴിക്കോട്‣ യാത്രക്കാരൻ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ്‌ നിർത്താതെ പോയ കേസിൽ ഉപഭോക്തൃ കോടതി കെ എസ് ആർ ടി സിക്ക് 18,000രൂപ പിഴയിട്ടു. കൊണ്ടോട്ടി കൊട്ടുക്കര സ്വദേശി ജമാലുദ്ദീൻ...

ആലുവയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇടുക്കി ഉപ്പുതോട് കല്ലറക്കൽ വീട്ടിൽ സുരേഷ് കുമാറിന്റെ മകൻ അനുവാ(25)ണ് മരിച്ചത്. ശനിയാഴ്ച രാത്രി അമ്പാട്ടുകാവ് മെട്രോ സ്‌റ്റേഷന് സമീപമുള്ള റെയിൽ...

പാലക്കാട്: പാലക്കാട് പോക്സോ കേസ് പ്രതിയെ സൗദിയിൽ നിന്ന് പിടികൂടി പൊലീസ്. തെങ്കര വെള്ളാരംകുന്ന് മാളികയിൽ വീട്ടിൽ അബ്ദുള്ള അസീസിനെയാണ് മണ്ണാർക്കാട് പൊലീസ് സൗദി അറേബ്യയിൽ നിന്ന്...

വിഷുവിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും. അവധി ദിനം കൂടിയായതിനാൽ വിപണികളിലെല്ലാം തിരക്ക് വർധിച്ച് കഴിഞ്ഞു. പെരുന്നാൾ – വിഷു – ഈസ്റ്റർ കച്ചവടം പൊടിപൊടിക്കാൻ വൻ ഓഫറുകളോടെ...

ഇന്ന് ഓശാന ഞായർ. ക്രൈസ്തവ വിശ്വാസികളുടെ പീഡാനുഭവ വാരാചരണത്തിന് ഇന്ന് തുടക്കം. ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക തിരുകര്‍മങ്ങള്‍...

കൂമന്തോടിലെ ഷിബു പൊട്ടയിൽ (50) അന്തരിച്ചു. ശവസംസ്കാരം നാളെ ഞായാഴ്ച രാവിലെ 9.30 ന് കോളിക്കടവ് പൊതു ശ്‌മശാനത്തിൽ .റൂറൽ ബാങ്ക് മുൻ സെക്രട്ടറി സുജാത സഹോദരിയാണ്.

  കണ്ണൂർ:കണ്ണൂർ സൗത്ത് ഹെഡ്മാസ്റ്റേഴ്സ് ഫോറം സബ് ജില്ലയിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിൽ നടന്ന സമ്മേളനം റിട്ടയേഡ് ഡിപിസിയും...

മലകള്‍ക്കിടയില്‍ രണ്ട് മൈല്‍ അതായത് മൂന്ന് കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന പാലം, ലോകത്തിലെ ഏറ്റവും ഉയരമുള്ളത്. ചൈനയിലെ ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യണ്‍ പാലം ജൂണില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കാനാണ് തീരുമാനം....