ബിജെപി നേതാക്കൾ വോട്ടിനായി പരസ്യമായി പണം വിതരണം ചെയ്യുന്നു’; ആർഎസ്എസ് മേധാവിക്ക് കത്തെഴുതി കെജ്രിവാൾ
ആർഎസ്എസ് മേധാവിക്ക് കത്തെഴുതി ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ബിജെപി നേതാക്കൾ വോട്ടിനായി പരസ്യമായി പണം വിതരണം ചെയ്യുന്നെന്ന് കത്തിൽ പരാമർശമുണ്ട്. പണം കൊടുത്ത് വോട്ട്...