June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 14, 2025

കണ്ണൂർ ഡി എസ് സി സെൻ്റിറിൽ  ഒമ്പതാമത്  വെറ്ററൻസ് ഡേ ആഘോഷം കേണൽ പരംവീർ സിങ്ങ് നാഗ്ര ഉദ്ഘാടനം ചെയ്തു.

1 min read
SHARE

 

രാജ്യത്തിനുവേണ്ടി സേവനം അനുഷ്ഠിച്ച് വിരമിച്ച സൈനികരെ ആദരിക്കുന്നതിൻ്റെയും അവരോട് കൃതജ്ഞത പ്രകടിപ്പിക്കുന്ന തിൻ്റെയും ഭാഗമായി കണ്ണൂർ ഡി എസ് സി സെൻ്റിറിൽ നടന്ന ഒമ്പതാമത്  വെറ്ററൻസ് ഡേ ആഘോഷം കേണൽ പരംവീർ സിങ്ങ് നാഗ്ര ഉദ്ഘാടനം ചെയ്തു.

രാജ്യാതിർത്തികൾ കാത്തു രക്ഷിക്കുന്നതിലും ആഭ്യന്തര സുരക്ഷയിലും നിര്‍ണായക ഭാഗമായ സൈനികരുടെ ആത്മസമർപ്പണത്തിൻ്റെയും  തൃഗത്തിൻ്റെയും പ്രാധ്യാന്യം അനുസ്മരിച്ച അദ്ദേഹം ഓരോ വിമുക്ത ഭടന്മാർക്കും നന്ദി അറിയിച്ചു.

SPARSH, ECHS, കാൻ്റീൻ, ബാങ്കുകൾ ,ജില്ലാ സൈനിക ബോർഡ് തുടങ്ങിയവർ ഭാഗമായ ചടങ്ങിൽ വിമുക്ത സൈനികരുടെയും കുടുംബത്തിൻ്റെയും പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമായി വിവിധ കൗണ്ടറുകളും തുറന്നിരുന്നു.