റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.

1 min read
SHARE

കടമ്പൂർ:- എക്സ് സർവ്വീസ് മെൻ വെൽഫയർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ റിപ്പബ്ലിക്ക് ദിനാചരണം ട്രസ്റ്റ് ഓഫീസ് പരിസരത്ത് നടത്തി ട്രസ്റ്റിന്റെ മുതിർന്ന അംഗം ബാലൻ ടി.പി ദേശീയ പതാക ഉയർത്തി ചടങ്ങിൽ ദാമോദരൻ നമ്പ്യാർ സി.വി ഉത്തമൻ എം. മോഹനൻ കെ ദിനേശർ എം. സനിലേഷ് പി.പി.രാമകൃഷ്ണൻ സി.വി. എന്നിവർ സംസാരിച്ചു മുകുന്ദൻഎം.വി നന്ദിയും പ്രകാശിപ്പിച്ചു മധുര പലഹാരവും വിതരണം നടത്തി.