മെലിഞ്ഞവരെ മതിയെങ്കിൽ മോഡലിംഗ് മത്സരത്തിൽ പോയി തെരഞ്ഞെടുക്കൂ’; ഷമ മുഹമ്മദിന് മറുപടിയുമായി സുനിൽ ഗവാസ്കർ

SHARE

രോഹിത് ശർമയ്ക്കെതിരായ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ പരാമർശത്തിന് മറുപടിയുമായി സുനിൽ ഗവാസ്കർ. നിങ്ങൾക്ക് മെലിഞ്ഞവരെ മാത്രം മതിയെങ്കിൽ മോഡലിംഗ് മത്സരത്തിൽ പോയി തെരഞ്ഞെടുക്കു എന്ന് സുനിൽ ഗവാസ്കർ പറഞ്ഞു. ശരീരത്തിൻ്റെ വലിപ്പത്തിൽ അല്ല കാര്യം ടീമിനായി റൺസ് നേടുന്നതിൽ ആണ് കാര്യം എന്നും സുനിൽ ഗവാസ്കർ പറഞ്ഞു.