പ്ലാമൂട്ടിൽ റോസമ്മ ആന്റണി (86 )നിര്യാതയായി.
1 min read

വെള്ളരിക്കുണ്ട്: പ്ലാമൂട്ടിൽ റോസമ്മ ആന്റണി (86 ) ഇന്ന് പുലർച്ചെ നിര്യാതയായി.നിലവിൽ മൃതദേഹം കരുവഞ്ചാൽ ആശുപത്രിയിൽ സൂക്ഷിക്കുന്നു.പൊതുദർശനംനാളെ (ബുധൻ ) രാവിലെ 8 മണി മുതൽ സ്വഭവനത്തിൽ .വൈകിട്ട് 4 മണിക്ക് വീട്ടിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും തുടർന്ന് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോനപ്പള്ളി സിമിത്തേരിയിൽ സംസ്കാരം
