NEWS പട്ടാന്നൂർ യു.പി. സ്കൂൾ മാനേജർ കെ. കെ ഓമന (78) നിര്യാതയായി. 1 min read 4 months ago adminweonekeralaonline SHAREകൊളപ്പ : പട്ടാന്നൂർ യു.പി. സ്കൂൾ മാനേജർ കെ. കെ ഓമന (78) നിര്യാതയായി. ഭർത്താവ് : പരേതനായ പത്മൻ പട്ടാന്നൂർ . മക്കൾ : ചന്ദ്രലേഖ, ശ്രീകേഷ്, പരേതരായ കൃഷ്ണകുമാർ , ലതിഷ്കുമാർ. മരുമക്കൾ : ദിനേശൻ പാതിരിയാട്, ആതിര മയ്യിൽ . Continue Reading Previous ലൗലി “ത്രിഡി. ഏപ്രിൽ 4-ന്.Next സജീവ് കിളികുലത്തിന്റെ രുദ്ര പൂജ റെക്കാർഡിംങ് കഴിഞ്ഞു.