NEWS പരീക്ഷ പേപ്പര്‍ ചോര്‍ച്ച സംഭവത്തിന്റെ ഉറവിടം കണ്ടെത്തി; മലപ്പുറം സ്വദേശി പിടിയില്‍ 1 min read 3 months ago adminweonekeralaonline SHAREക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉറവിടം കണ്ടെത്തി. എം എസ് സൊല്യൂഷന്‍സിന് ചോദ്യപേപ്പര്‍ നല്‍കിയത് മലപ്പുറം സ്വദേശിയായ അബ്ദുള്‍ നാസര്‍. ഇയാള്‍ മലപ്പുറത്തെ അണ്‍എയ്ഡഡ് സ്‌കൂളിലെ പ്യൂണാണ്. ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. Continue Reading Previous ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും; നേരിട്ടെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുംNext ആലുവയില്‍ കഞ്ചാവും ഹാഷിഷുമായി ഒഡിഷ സ്വദേശികള്‍ പിടിയില്‍