June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 3, 2026

ഇരയിൽ ബാലൻ(86) നിര്യാതനായി.

SHARE

തളിവയലിലെ ഇരയിൽ ബാലൻ(86) നിര്യാതനായി.

ഭാര്യ രാധ .മക്കൾ : പ്രദീപൻ (വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്) ,വിജയൻ ,ജയൻ (തളിപ്പറമ്പ് സഹകരണ ആശുപത്രി ), ബിന്ദു (കുറുമാത്തൂർ ).മരുമക്കൾ : ചന്ദ്രൻ (കുറുമാത്തൂർ ),മിനി (ഒറപ്പടി ), അയോദ്ധ്യ (കോലത്തുവയൽ),ആശാലത (കാവുംബായി).സഹോദരങ്ങൾ : കല്യാണി, ദേവകി,പരേതരായ നാരായണി,ജാനകി,നാരായണൻ,കുഞ്ഞിക്കണ്ണൻ.സംസ്കാരം ഇന്ന്  രാവിലെ 11.30 ന് മാങ്ങാട്ടുപറമ്പ് ശാന്തിതീരം വാതക ശ്മശാനത്തിൽ.