കരിക്കോട്ടക്കരി സ്വദേശി വെട്ടിക്കൽ ടൈറ്റസ് മലേഷ്യയിലെ എയർപോർട്ടിൽ വച്ച് ഹൃദയാഘാതം കാരണം മരിച്ചു .നാട്ടിലേക്കുള്ള യാത്രയ്ക്ക് എയർപോർട്ടിൽ എത്തിയ ടൈറ്റസിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു സംസ്കാരം പിന്നീട് കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: റോജ്‌ന. മക്കൾ :റോസ് ജാസ്മിൻ.