കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ ഉളിക്കല്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ ഉളിക്കല്‍ വ്യാപാരഭവനില്‍ കെ.എച്ച്ആര്‍എ ജില്ലാ പ്രസിഡണ്ട് എ അച്ച്യുതന്‍ ഉദ്ഘാടനം ചെയ്തു.

1 min read
SHARE

കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ ഉളിക്കല്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ ഉളിക്കല്‍ വ്യാപാരഭവനില്‍ സംഘടിപ്പിച്ചു….കെ.എച്ച്ആര്‍എ ജില്ലാ പ്രസിഡണ്ട് എ അച്ച്യുതന്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി അശ്വിനി സ്വാഗതം പറഞ്ഞ യോഗത്തിൽ ഉളിക്കല്‍ യൂണിറ്റ് പ്രസിഡന്റ് ബാബുരാജ് ള്ളിക്കൽ അധ്യക്ഷനായി. ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ സംഘടന പ്രവർത്തനം ജില്ലാ ജനറൽ സെക്രട്ടറി കെ എൻ ഭൂപേഷ്
നിർവഹിച്ചു