May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 20, 2025

പുതിയാറമ്പത്ത് സുധാകരൻ അന്തരിച്ചു.

1 min read
SHARE

ഇരിക്കൂർകുളിഞ്ഞയിലെ പുതിയാറമ്പത്ത് സുധാകരൻ അന്തരിച്ചു. അഛൻപരേതനായ CP.ബാലൻ അമ്മപുതിയാറമ്പത്ത് രോഹിണി .ഭാര്യ രജിന (മണ്ണൂർ) മകൾ സാൻവിയ.സഹോദരങ്ങൾ. ശാന്തിനി (കുറ്റ്യാട്ടൂർ),അശോകൻ, (കുളിഞ്ഞ) ഇന്ദിര ( പട്ടുവം ), പ്രകാശൻ (കുളിഞ്ഞ) സംസ്കാരം ഉച്ചക്ക് 2 മണി കുളിഞ്ഞ ശാന്തിതീരം ശ്മശാനത്തിൽ.