മൈസൂരിൽ വിനോദയാത്രയ്ക്കിടെ പുഴയിൽ വീണ് കണ്ണൂർ സ്വദേശിയായ 14കാരന് ദാരുണാന്ത്യം

1 min read
SHARE

 

അവധിയ്ക്ക് മൈസൂരിൽ എത്തിയ 14കാരൻ കുടുംബസമേതം നടത്തിയ വിനോദയാത്രക്കിടെ പുഴയിൽ വീണ് ദാരുണാന്ത്യം. കണ്ണൂർ പുല്ലൂക്കര സ്വദേശിയും രാജീവൻ സജിത ദമ്പതികളുടെ മകനുമായ ശ്രീഹരി (14) ആണ് മരിച്ചത്. മൈസൂരുവിൽ വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് ശ്രീഹരി അബദ്ധത്തിൽ കാൽ തെറ്റി പുഴയിലേക്ക് വീണത്.