നേരംപോക്ക് പയഞ്ചേരി റോഡിൽ ശ്രീ അജയൻ എന്നയാളുടെ വീട്ടിൽ വാഷിംഗ് മെഷിനു തീപിടിച്ചത് അഗ്നിരക്ഷാസേന അണച്ചു
1 min read

ഇരിട്ടി മുൻസിപ്പാലിറ്റി 9-ാം വാർഡിൽ നേരംപോക്ക് പയഞ്ചേരി റോഡിൽ ശ്രീ അജയൻ എന്നയാളുടെ വീട്ടിൽ രണ്ടാം നിലയിൽ ഉണ്ടായിരുന്ന വാഷിംഗ് മെഷിനു തീപിടിച്ചത് അഗ്നിരക്ഷാസേന അണച്ചു
സ്റ്റേഷൻ ഓഫീസർTV ഉണ്ണികൃഷ്ണൻ സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ വിജീഷ് KV,ഫയർ & റസ്ക്യു ഓഫീസർമാരായ രാജേഷ്, അരുൺ, തോമസ്,
അനു NJ എന്നിവർ ടീമിൽ ഉണ്ടായിരുന്നു.
