പി.എ. ബക്കര്‍ ഫിലിം സൊസൈറ്റി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു
1 min read

ഹ്രസ്വ ചലച്ചിത്ര ആസ്വാദര്‍ക്ക് വേണ്ടി പി.എ. ബക്കര്‍ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് 2025 ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.മത്സര വിഭാഗത്തിലേക്ക് മലയാള ഭാഷ ചിത്രങ്ങള്‍ക്ക് പുറമെ വിവിധ ഭാഷ ചിത്രങ്ങളേയും ഉള്‍പെടുത്തിയുട്ടുണ്ട്.
അപേക്ഷകള്‍ 2025 ആഗസ്ത് 18 നകം സംഘാടക സമിതിക്ക് ലഭിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 8921850004, 9048895880, 9562652613 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ pabackerfilmsocitey@gmail.com എന്ന ഐഡിയിലേക്ക് ഈമേയിലായി ബന്ധപ്പെടുകയോ, 9895565920 എന്ന വാട്ട്‌സാപ്പ് നമ്പറുമായോ ബന്ധപ്പെടാം.പ്രസിഡന്റ് – അഷ്‌റഫ് എട്ടിക്കുളം, ജനറല്‍ സെക്രട്ടറി- ഇ.എം. ഷാഫി, കണ്‍വീനര്‍മാര്‍- ജമാല്‍ കണ്ണൂര്‍ സിറ്റി, ലതീഷ്. പി. കെ.
