മാലൂര്‍:മാലൂര്‍ ഇന്ദിരാ നഗറില്‍ വാഹനാപകടം.കൊട്ടിയൂര്‍ തീര്‍ത്ഥടക സംഘം സഞ്ചരിച്ച കാറും കെ എസ് ആര്‍ ടി സി ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ കാറിലുണ്ടായിരുന്ന കര്‍ണാടക മാണ്ട്യ സ്വദേശികളായ 2 പേര്‍ക്ക് പരിക്കേറ്റു.ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.