August 2025
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
August 5, 2025

ചേടിച്ചേരി എ എൽ പി സ്കൂൾലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് ചങ്ങാതി ക്കൊരു തൈ പരിപാടി സംഘടിപ്പിച്ചു.

1 min read
SHARE

ഇരിക്കൂർ : ചേടിച്ചേരി എ എൽ പി സ്കൂൾലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് ചങ്ങാതി ക്കൊരു തൈ പരിപാടി സംഘടിപ്പിച്ചു. ഇരിക്കൂർ ഗ്രാമപഞ്ചായത് മെമ്പർ ശ്രീ എം വി മിഥുൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ഇ വി ഉമേഷ് അധ്യക്ഷം വഹിച്ചു.കുട്ടികൾ സൗഹൃദ വൃക്ഷ തൈകൾ പരസ്പരം കൈ മാറി.സ്കൂളിനുള്ള സൗഹൃദ വൃക്ഷം സ്കൂൾ ലീഡർ, പ്രധാന അദ്ധ്യാപിക എന്നിവർക്ക് വാർഡ് മെമ്പർ കൈമാറി. പ്രധാന അദ്ധ്യാപിക ശ്രീമതി ജസ്ന രവീന്ദ്രൻ,കെ ഷൈജ, എൻ കെ പ്രണവ്, ഇ കെ ജിഷ്ണു എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.