കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ നേതൃത്വത്തെ തെരഞ്ഞെടുത്തു
1 min read

കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.ഭാരവാഹികളായി ടി വി ജയേഷ് (പ്രസിഡണ്ട്), സിന്ധു മാവില (വൈസ് പ്രസിഡണ്ട്), കെ പ്രിയേഷ് (സെക്രട്ടറി) കെ പി സനത്ത് (ജോ: സെക്രട്ടറി) എ പി കെ രാകേഷ് (ട്രഷറർ), ഇ സികെ ജിജേഷ്, സി പി ദിൽജിത്ത്, കെ പി വി മഹിത, ഗിരീഷ് ഗോവിന്ദൻ ,കെ ഷിജു, എം കെ രജീഷ് (നിർവ്വാഹക സമിതി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
