കെഎംപിയു എറണാകുളം ജില്ലാ കമ്മിറ്റി രൂപീകരിച്ചു.

പത്ര-ദൃശ്യ-ശ്രവ്യ ഡിജിറ്റല്‍ മാധ്യമ രംഗത്ത് തൊഴിലെടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ സ്വതന്ത്ര ട്രേഡ് യൂണിയന്‍ സംഘടനയായ കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ എറണാകുളം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. എറണാകുളം തമ്മനം സി ഡി ഫിലിം സിറ്റിക്കു സമീപം നടന്ന യോഗം യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പീറ്റര്‍ ഏഴിമല ഉദ്ഘാടനം ചെയ്തു. സി ഡി സലീം കുമാര്‍ അധ്യക്ഷനായി. വി സെയ്ത് സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം മത്തായി കേരളം, ഷാന്റി തോമസ്, എമില്‍ കെ ജോണ്‍, വി സുധികുമാര്‍ എന്നിവര്‍ സംസാരിച്ചു. പി എം അജ്മല്‍ സ്വാഗതവും അജിത് റെനീഷ് നന്ദിയും പറഞ്ഞു. ജില്ലയുടെ ഭാരവാഹികളായി ഷാന്റി തോമസ് (പ്രസിഡന്റ്) സി ഡി സലീംകുമാര്‍(സെക്രട്ടറി) പി എം അജ്മല്‍(ട്രഷറര്‍) എമില്‍ കെ ജോണ്‍(വൈ്‌സ് പ്രസിഡന്റ്) സുധികമുാര്‍(ജോ. സെക്രട്ടറി) എന്നിവരടങ്ങുന്ന 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.