10, 12, ഐസിഎസ്ഇ ക്ലാസുകളുടെ ഫലപ്രഖ്യാപനം ഇന്ന്

1 min read
SHARE

ഐ.സി.എസ്.ഇ. 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. cisce.org എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയും കരിയേഴ്സ് പോർട്ടൽ, ഡിജിലോക്കർ എന്നിവയിലൂടെയും ഫലം അറിയാം. മാർച്ച് 28 നാണ് പത്താംക്ലാസ് പരീക്ഷ പൂർത്തിയായത്. ഏപ്രിൽ മൂന്നിനായിരുന്നു പന്ത്രണ്ടാം ക്ലാസ് പരീക്ഷ. ഏകദേശം 2.5 ലക്ഷം ഉദ്യോഗാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുത്തത്. കഴിഞ്ഞവർഷം പത്താം ക്ലാസിൽ 98.84 ശതമാനവും പ്ലസ്ടുവിനു 96.63 ശതമാനവുമായിരുന്നു വിജയം.